ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ പൊന്നാഴിക്കര സ്വദേശിയായ യുവാവ് മരിച്ചു
എടപ്പാള്‍:ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു.എടപ്പാള്‍ പൊന്നാഴിക്കര സ്വദേശി മണ്ടകപറമ്പില്‍ ദിനേശന്റെ മകന് 26 വയസുള്ള അഭിജിത്ത് ആണ് മരിച്ചത്.ഏതാനും ദിവസം മുമ്പ് ശാരീരിക...