• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ കോണ്‍ക്ലേവ് ഒക്ടോബറില്‍; ഭാരവാഹികള്‍ ചുമതലയേറ്റു

cntv team by cntv team
June 16, 2025
in Kerala
A A
സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ കോണ്‍ക്ലേവ് ഒക്ടോബറില്‍; ഭാരവാഹികള്‍ ചുമതലയേറ്റു
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കായിക കേരളത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കേരളത്തിലെ കായിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെ-സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ (കെ-എസ്ജെഎ). ഒക്ടോബറിലായിരിക്കും കായികരംഗത്തെ എല്ലാവരെയും ഒരുമിപ്പിച്ചുള്ള കോണ്‍ക്ലേവ്. കൊച്ചി കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഇന്നലെ നടന്ന കെഎസ്ജെഎ പൊതുയോഗത്തിലാണ് തീരുമാനം. സംഘടനയുടെ ആദ്യ വിശാല പൊതുയോഗത്തില്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു.

പ്രസിഡന്റ്-സ്റ്റാന്‍ റയാന്‍ (ദ ഹിന്ദു), സെക്രട്ടറി-സി.കെ രാജേഷ് കുമാര്‍ (ജന്മഭൂമി), ട്രഷറര്‍-അഷ്‌റഫ് തൈവളപ്പ് (ചന്ദ്രിക) എന്നിവരാണ് പ്രഥമ കമ്മിറ്റി ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാരായി സുനീഷ് തോമസ് (മലയാള മനോരമ), സനില്‍ ഷാ (ഏഷ്യാനെറ്റ് ന്യൂസ്), ജോയിന്റ് സെക്രട്ടറിമാരായി ആര്‍.രഞ്ജിത് (ദേശാഭിമാനി), സിറാജ് കാസിം (മാതൃഭൂമി) എന്നിവരും ചുമതലയേറ്റു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: പ്രശാന്ത് മേനോന്‍ (ടൈംസ് ഓഫ് ഇന്ത്യ), ജോസഫ് മാത്യു (മാതൃഭൂമി), എന്‍.എസ് നിസാര്‍ (മാധ്യമം), ജോബി ജോര്‍ജ് (ഏഷ്യാനെറ്റ് ന്യൂസ്), വിനോദ് ദാമോദരന്‍ (ജന്മഭൂമി), പ്രവീണ്‍ ചന്ദ്രന്‍ (ദ ഹിന്ദു), ജീനാ പോള്‍ (മനോരമ ന്യൂസ്), എംജി ലിജോ (ധനം), അനീഷ് ആലക്കോട് (ദീപിക), സാം പ്രസാദ് ഡേവിഡ് (കേരളകൗമുദി), അനൂപ് ഷണ്മുഖന്‍ (റിപ്പോര്‍ട്ടര്‍), ജയേഷ് പൂക്കോട്ടൂര്‍ (മാതൃഭൂമി ന്യൂസ്). കായികമാധ്യമ രംഗത്തെ പ്രമുഖരായ കമാല്‍ വരദൂര്‍ (ചന്ദ്രിക), ആന്റണി ജോണ്‍ (മലയാള മനോരമ), കെ വിശ്വനാഥ് (മാതൃഭൂമി), അനില്‍ അടൂര്‍ (ഏഷ്യാനെറ്റ് ന്യൂസ് ), ജോയ് നായര്‍ (ജയ്ഹിന്ദ് ന്യൂസ്) എന്നിവരാണ് രക്ഷാധികാരികള്‍.

സംസ്ഥാന കായിക രംഗത്തെ പുതു തലമുറയെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടുവരാനും പ്രോത്സാഹിപ്പിക്കാനും, മാധ്യമ രംഗത്തെ സജീവമാക്കലും പരിപോഷിപ്പിക്കലുമാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ചടങ്ങില്‍ അന്തരിച്ച പ്രമുഖ കായിക മാധ്യമപ്രവര്‍ത്തകരായിരുന്ന പിടി ബേബി, യുഎച്ച് സിദ്ദിഖ് എന്നിവരെ അനുസ്മരിച്ചു. പ്രസിഡന്റ് സ്റ്റാന്‍ റയാന്‍ അധ്യക്ഷനായ പൊതുയോഗം സംഘടന രക്ഷാധികാരികള്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സികെ രാജേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആര്‍.എസ്.സി സെക്രട്ടറി എസ്.എ.എസ് നവാസ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി എം.ഷജില്‍ കുമാര്‍, അഷ്‌റഫ് തൈവളപ്പ്, രഞ്ജിത് ആര്‍, സിറാജ് കാസിം, സനില്‍ ഷാ, സുനീഷ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

Related Posts

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
0
ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala

ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

October 12, 2026
0
സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു
Kerala

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

October 12, 2026
2
ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ
Kerala

ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ

October 12, 2026
61
‘യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുട്ടികൾ ബിയർ കുപ്പിയെറിഞ്ഞു, ഇടതുപക്ഷം ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴും’
Kerala

‘യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുട്ടികൾ ബിയർ കുപ്പിയെറിഞ്ഞു, ഇടതുപക്ഷം ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴും’

October 12, 2026
1
ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പിന്തുണയെന്ന് സുരേഷ് ഗോപി
Kerala

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പിന്തുണയെന്ന് സുരേഷ് ഗോപി

October 12, 2026
30
Next Post
തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Recent News

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
0
ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

October 12, 2026
0
സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

October 12, 2026
2
ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്രം; പകരം മറ്റ് മൂന്നിടങ്ങള്‍, ഉത്തരവിറക്കി

ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്രം; പകരം മറ്റ് മൂന്നിടങ്ങള്‍, ഉത്തരവിറക്കി

October 12, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025