കെ കെ സുരേന്ദ്രൻ ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി
ചങ്ങരംകുളം:കെ കെ സുരേന്ദ്രനെ ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറിയായി ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ നോമിനേറ്റ് ചെയ്തു,പാലക്കാട്,മലപ്പുറം, വയനാട് റവന്യൂ ജില്ലകൾ അടങ്ങിയതാണ് പാലക്കാട്...