ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളായി കിടക്കുന്ന കോലിക്കര ഗ്രാമത്തെ ഒറ്റ വാര്‍ഡ് ആയി മാറ്റണമെന്നാവശ്യപ്പെട്ട് നവ കേരള ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.ഇലക്ഷൻ കമ്മീഷൻ,ഡിലിമെറ്റേഷൻ കമ്മീഷൻ,പാര്‍ലമെന്റ് എംപി,പൊന്നാനി എംഎൽഎ എന്നിവർക്കാണ് ക്ളബ്ബ് പ്രവര്‍ത്തകര്‍ നിവേദനം നല്‍കിയത്.