ചങ്ങരംകുളം:കെ കെ സുരേന്ദ്രനെ ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറിയായി ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ നോമിനേറ്റ് ചെയ്തു,പാലക്കാട്,മലപ്പുറം, വയനാട് റവന്യൂ ജില്ലകൾ അടങ്ങിയതാണ് പാലക്കാട് മേഖല,ആർഎസ്എസ് കാര്യവാഹക്,യുവമോർച്ച മലപ്പുറം ജില്ലാ പ്രസിഡണ്ട്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി,നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ, ബിജെപി തൃശ്ശൂർ മേഖലാ ജനറൽ സെക്രട്ടറി, പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട്,കോഴിക്കോട് മേഖല വൈസ് പ്രസിഡണ്ട്, ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്, 2011ൽ കോട്ടക്കൽ അസംബ്ലി മണ്ഡലത്തിലും, 2016 ൽ പൊന്നാനി അസംബ്ലി മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്,