ദുബായിലെ ഭവന നിർമാണ തർക്കങ്ങൾ ഇനി നീണ്ടുനിൽക്കില്ല; പുതിയ നിയമം വരുന്നു
സ്വദേശികളുടെ ഭവന നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് പുതിയ നിയമം വരുന്നു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്...