ചങ്ങരംകുളം ടൗണിലെ ഡ്രൈനേജ് സ്ളാബ് തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു
ചങ്ങരംകുളം ടൗണിലെ ഡ്രൈനേജ് സ്ളാബ് തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.ടൗണില്‍ എടപ്പാള്‍ റോഡിലെ ഡ്രൈനേജിന്റെ സ്ളാബാണ് തകര്‍ന്നത്.കഴിഞ്ഞ ദിവസം ജലജീവന്‍ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിക്കിടെയാണ്...