നടിമാരുടെ കൂടെ വിദേശത്ത് കിടക്ക പങ്കിടാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കൊച്ചി സ്വദേശി പിടിയിൽ
പ്രമുഖ സിനിമ നടിമാരുടെ ഫോട്ടോ കാണിച്ച് ലൈംഗികബന്ധത്തിന് അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെ(37)...