പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നവംബർ 16ന് നടക്കും
ചങ്ങരംകുളം:പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ നവംബർ 16ന് വൃശ്ചികം ഒന്നിന് ശനിയാഴ്ച ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ ഉദയാസ്തമന പൂജ നടക്കും. ക്ഷേത്രം...