ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിന് പൊന്നാനി നഗരസഭ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കോൺഗ്രസ്
പൊന്നാനി:ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിന് പൊന്നാനി നഗരസഭ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കോൺഗ്രസ്.പൊന്നാനി നഗരസഭ പരിധിയിലെ ഭിന്നശേഷി വിദ്യാർഥികൾ കടവനാട് സൗകര്യ കുറവുള്ള കെട്ടിടത്തിലാണ് പഠിച്ചു വരുന്നത്. 176 വിദ്യാർത്ഥികൾ...