ഓർത്തഡോക്സ് വിഭാഗം പള്ളി ഗെയ്റ്റ് പൂട്ടി’യാക്കോബായ വിശ്വാസികള്‍ക്ക് സെമിത്തേരിയിൽ പ്രവേശനം നിക്ഷേധിച്ചു
ചാലിശേരിയിൽ നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് യാക്കോബായ സഭ 'പ്രതിഷേധംസഭാ തർക്കം നിലനിൽക്കുന്ന ചാലിശ്ശേരിയിൽ സെമിത്തേരിയിൽ പ്രാർഥിക്കാൻ പോയ യാക്കോബായ വിശ്വാസികൾക്ക് പ്രാർഥിക്കാൻ അനുവദിക്കാതെ ഓർത്തഡോക് വിഭാഗം പള്ളിയുടെ...