ചേലക്കരയിൽ രമ്യാ ഹരിദാസിനെ പിൻവലിക്കണം’എന്റെ സ്ഥാനാർത്ഥിയെ പിന്തുണക്കണം’യുഡിഎഫിന് മുന്നിൽ ഉപാധിവെച്ച് അൻവർ
തന്നെ ഒപ്പം നിർത്താൻ കരുക്കൾ നീക്കുന്ന യുഡിഎഫിന് മുന്നിൽ ഉപാധിവെച്ച് പി.വി അൻവർ എംഎൽഎ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ...