ചോദ്യപേപ്പർ ചോർച്ച; എം എസ് സൊല്യൂഷൻസ് അധ്യാപകർ കസ്റ്റഡിയിൽ
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്തുമസ് പരീക്ഷാചോദ്യപേപ്പർ ചോർച്ചയിൽ രണ്ട് അദ്ധ്യാപകർ കസ്‌റ്റഡിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ട്യൂഷൻ...