ആറാം ക്ലാസുകാരന്റെ റാപ് സോങ് മൂന്ന് ദിവസം കൊണ്ട് കണ്ടത് ആറ് മില്യണ്‍
കൂത്തുപറമ്ബ് : അധ്യാപികയുടെ പ്രോത്സാഹനവും ചങ്കുകളുടെ കട്ടസപ്പോർട്ടും കിട്ടിയപ്പോള്‍ മുഹമ്മദ് യാസീൻ സിനോജ് തകർത്തങ്ങ് പാടി.ആറാം ക്ലാസുകാരന്റെ 45 സെക്കന്റ് നീളുന്ന റാപ് സോങ് മൂന്ന് ദിവസം...