• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ആറാം ക്ലാസുകാരന്റെ റാപ് സോങ് മൂന്ന് ദിവസം കൊണ്ട് കണ്ടത് ആറ് മില്യണ്‍

ckmnews by ckmnews
November 10, 2024
in Entertainment, Kerala
A A
ആറാം ക്ലാസുകാരന്റെ റാപ് സോങ് മൂന്ന് ദിവസം കൊണ്ട് കണ്ടത് ആറ് മില്യണ്‍
0
SHARES
872
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂത്തുപറമ്ബ് : അധ്യാപികയുടെ പ്രോത്സാഹനവും ചങ്കുകളുടെ കട്ടസപ്പോർട്ടും കിട്ടിയപ്പോള്‍ മുഹമ്മദ് യാസീൻ സിനോജ് തകർത്തങ്ങ് പാടി.ആറാം ക്ലാസുകാരന്റെ 45 സെക്കന്റ് നീളുന്ന റാപ് സോങ് മൂന്ന് ദിവസം കൊണ്ട് കണ്ടത് ആറ് മില്യണില്‍ കൂടുതല്‍ പേർ. മെരുവമ്ബായി എം.യു.പി. സ്കൂളിലെ വിദ്യാർഥികളുടെ ‘പഠിക്കുന്നത് വല്യേതോ സ്ഥലത്താണ്’ എന്ന ബീവി റാപ് സോങ്ങാണ് സമൂഹ മാധ്യമത്തില്‍ തരംഗമായത്. സ്കൂളിലെ സർഗവേളയില്‍ മുഹമ്മദ് യാസീൻ സിനോജ് പാടിയത് ക്ലാസ് അധ്യാപിക എം.ദൃശ്യ ഫോണില്‍ പകർത്തുകയും സ്കൂള്‍ ഇൻസ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. കെ.കെ.മുഹമ്മദ് സെയ്ൻ, സി.നിസാമുദ്ധീൻ എന്നിവരാണ് ബെഞ്ചില്‍ താളം കൊട്ടി സിനോജിന് പിന്തുണ നല്‍കിയത്. മണിക്കൂറുകള്‍ കൊണ്ട് തന്നെ പാട്ട് വൈറലായി. അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പാട്ട് ഫേസ്ബുക്ക് പേജില്‍ ഷെയർ ചെയ്യുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ഈ പാട്ട് പാടിയ എൻ.കെ.റിഷും വിദ്യാർഥികള്‍ക്ക് പിന്തുണയും ആശംസയുമായെത്തി. സ്കൂളിലെ വിദ്യാർഥികളായ കെ.മുഹമ്മദ് സ്വാലിഹ്, എം.പി.മുഹമ്മദ് സഹീദ്, മുഹമ്മദ് അഫ് ലഹ് എന്നിവർ ചേർന്ന് പാടിയ ഹിന്ദി സോങ് സ്കൂളിലെ ഇൻസ്റ്റാഗ്രാം പേജിലൂടെ നേരത്തെ വൈറലായിരുന്നു. നാല് കോടിയിലേറെ പേരാണ് വീഡിയോ കണ്ടത്. ദൃശ്യ ആയിരുന്നു ആ വീഡിയോയും പകർത്തിയത്. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിദ്യാർഥികള്‍ പാടിയ രണ്ട് പാട്ടുകളും സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും

Related Posts

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
20
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
29
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
1.8k
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
291
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
172
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
164
Next Post
സംസ്ഥാനത്ത് പകല്‍സമയത്ത്‌ ചൂട് കൂടുന്നു

സംസ്ഥാനത്ത് പകല്‍സമയത്ത്‌ ചൂട് കൂടുന്നു

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025