കൊണ്ടുവന്നത് യുവാക്കൾക്കിടയിൽ വിതരണം ചെയ്യാൻ, ടോൾ പ്ലാസയിൽ പിടിവീണു; പിടിച്ചത് 165.11 ഗ്രാം മെത്താംഫിറ്റമിൻ
പാലക്കാട്: പാമ്പാം പള്ളം ടോൾ പ്ലാസയ്ക്ക് സമീപം 165.11 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അഫ്സൽ (25 വയസ്) ആണ്...