സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു.പട്ടാമ്പി സ്വദേശി മിഫാന്‍(20)എടപ്പാള്‍ സ്വദേശി അനിരുദ്ധ്(15)അണ്ടത്തോട് സ്വദേശി റിസിന്‍(15)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബൈക്കിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന...








