ബിബി ക്വീന്‍..; അനുമോളുടെ കൈപിടിച്ചുയര്‍ത്തി മോഹന്‍ലാല്‍, ഫസ്റ്റ് റണ്ണറപ്പായി അനീഷ്; ബിബി 7 ഗ്രാന്‍റ് ഫിനാലെ ആദ്യവസാനം വരെ
ഓഗസ്റ്റ് 3, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അന്നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7ന് തിരി തെളിഞ്ഞത്. ഏഴിന്റെ പണിയെന്ന ടാഗ് ലൈനുമായി എത്തിയ സീസൺ...








