• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു

ckmnews by ckmnews
February 14, 2026
in Local News
A A
പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു
0
SHARES
189
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി അതിവിപുലമായി ആഘോഷിച്ചു.കാലത്ത് ഗണപതി ഹോമം, ഉഷ പൂജ, നിത്യനിദാന ചടങ്ങുകൾ, പറവെപ്പ്, ഉച്ചപൂജ, ഇല്ലത്ത് പടിയിൽ നിന്ന് എഴുന്നള്ളിപ്പ്, വൈകീട്ട് ആഘോഷ കമ്മറ്റികളുടെ വരവുകൾ എന്നിവയും തുടര്‍ന്ന് ദീപാരാധന, തായമ്പക, പതിനാറ് താലം, രാത്രി പത്തിന് നാടൻ പാട്ടും നടന്നു.ഗുളികനെ നീക്കം ചെയ്യൽ,പാതിരാ താലം, കരിങ്കുട്ടി മുത്തൻ കെട്ടിയിറക്കം, നടുക്കള പൂജകൾ,ചെട്ട്യാരും ഭഗവതിയും ഭക്തർക്ക് കൽപനയോടെ സമാപിച്ചു.ഉത്സവ തലേന്ന് രാത്രിയിൽ പ്രദേശത്തെ കുട്ടികളുടെ നൃത്ത സന്ധ്യയും അരങ്ങേറി

Related Posts

തലമുണ്ട പറയംവളപ്പിൽ സുമേഷിന്റെ ഭാര്യ ഹിമ നിര്യാതയായി
Local News

തലമുണ്ട പറയംവളപ്പിൽ സുമേഷിന്റെ ഭാര്യ ഹിമ നിര്യാതയായി

April 6, 2026
562
വിഷുവിനെ വരവേൽക്കാൻ പൈതൃക കണി വെള്ളരി.
Local News

വിഷുവിനെ വരവേൽക്കാൻ പൈതൃക കണി വെള്ളരി.

April 5, 2026
177
അഡ്വ: പിസി ഉഷ നിര്യാതയായി
Local News

അഡ്വ: പിസി ഉഷ നിര്യാതയായി

April 4, 2026
398
ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം
Local News

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

April 4, 2026
22
പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ
Local News

പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ

April 2, 2026
179
പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ  ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി
Local News

പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി

April 1, 2026
320
Next Post
കാപ്പ കേസിൽ നടത്തിയയാളെ കഞ്ചാവുമായി തിരൂർ പോലീസ് പിടികൂടി

കാപ്പ കേസിൽ നടത്തിയയാളെ കഞ്ചാവുമായി തിരൂർ പോലീസ് പിടികൂടി

Recent News

‘യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’; രമേശ് ചെന്നിത്തല

‘യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’; രമേശ് ചെന്നിത്തല

April 10, 2026
29
ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് 1200 അടി താഴ്‌ചയിൽ നിന്ന്

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് 1200 അടി താഴ്‌ചയിൽ നിന്ന്

April 10, 2026
424
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം

April 10, 2026
29
‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ട്’: മുനവറലി ശിഹാബ് തങ്ങൾ

‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ട്’: മുനവറലി ശിഹാബ് തങ്ങൾ

April 10, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025