• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു

ckmnews by ckmnews
February 14, 2026
in Kerala
A A
അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അക്ഷരജാലകം ബുക്സ് ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ അധ്യാപക അവാർഡുകളും ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്‌കാരവും വിതരണം ചെയ്തു. കൂറ്റനാട് പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കവി പി. രാമൻ അവാർഡുകൾ വിതരണം ചെയ്തു.

അജിത പി.നായർ (പൂനെ), ഖുത്തുബുദ്ധീൻ അമരിയിൽ (മലപ്പുറം),കെ.ടി സരള (പാലക്കാട്) എന്നിവർ മികച്ച അധ്യാപകർക്കുള്ള അക്ഷരജാലകം ഗുരുശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ഗ്രന്ഥശാലാ പ്രവർത്തകന് നൽകുന്ന അക്ഷരജാലകം പി.എൻ പണിക്കർ പുരസ്‌കാരം ബിപിനു ആറങ്ങോട്ടുകരയ്ക്ക് സമ്മാനിച്ചു.അംബേദ്കർ അവാർഡ് നേടിയ ടി. സുഹറ, കെ. രാവുണ്ണി, സംസ്ഥാന നീന്തൽ മത്സരത്തിൽ ഇരട്ട സ്വർണ്ണം നേടിയ ഹുസൈൻ തട്ടത്താഴത്ത് എന്നിവരെ ആദരിച്ചു.

ഹുസൈൻ തട്ടത്താഴത്തിൻ്റെ ‘മൊല്ലാക്കാന്റെ നോവും വെളിച്ചപ്പാടിന്റെ കല്പനയും ‘ എന്ന കഥാസമാഹാരത്തെ അധികരിച്ച് ഡോ. ടി.വി സ്മിതാ ദാസ് പുസ്തക പരിചയം നടത്തി.സതീശ് കാക്കരാത്ത്, ടി.വി.എം അലി, കെ.കെ പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.രാമനുണ്ണി മേലേതിൽ, കെ പി ഉണ്ണികൃഷ്ണൻ, വീരാൻ, എന്നിവർ കവിതയും അവതരിപ്പിച്ചു

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
69
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
10
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
319
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
115
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
134
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
നയ്യൂര്‍ ഗവ.ബോയ്സ് എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു

നയ്യൂര്‍ ഗവ.ബോയ്സ് എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു

Recent News

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
42
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
42
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
69
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025