ബിഹാറിന്റെ ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ടിന്
ബിഹാറിന്റെ ജനവിധി ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. എട്ടരയ്ക്ക് ഇ.വി.എം വോട്ടുകള്‍ എണ്ണിത്തുടങ്ങും. പൂര്‍ണഫലം അറിയാന്‍ വൈകുന്നേരമാകും....








