കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ
തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആന്റ് സ്‌ട്രാറ്റജിക് ഇന്നോവേഷൻ കൗൺസിലിൽനിന്ന് (കെഡിസ്‌ക്) കുടുംബശ്രീയെ പുറത്താക്കി സർക്കാർ. കുടംബശ്രീയുമായുള്ള കെഡിസ്‌കിന്റെ സഹകരണം അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ജില്ലാ തലത്തിലെ...








