ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം, ഗുരുവായൂരപ്പൻ സ്വർണക്കോലത്തിൽ എഴുന്നെള്ളും
ഗുരുവായൂർ ഉത്സവത്തിന്റെ ആറാം ദിനമായ ഇന്ന് മുതൽ ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിലെഴുന്നള്ളും. ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം എഴുന്നള്ളിക്കുക. കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറ്റും. എഴുന്നള്ളിപ്പിന് മേളം...








