പാർട്ടി വിട്ടാൽ തീർന്നു, പോകുന്നവർ പോകട്ടെ; പാർട്ടിയിൽ നിൽക്കുമ്പോഴാണ് വലിയ പുള്ളിയാകുന്നത്- M.M മണി
ഇടുക്കി: മുൻ മന്ത്രി ജി. സുധാകരന്റെ പാർട്ടി വിടാനുള്ള തീരുമാനത്തോടും തനിക്കെതിരെ നടത്തിയ വ്യക്തിപരമായ വിമർശനങ്ങളോടും പ്രതികരിച്ച് എം.എം. മണി. അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് മാർക്‌സിസ്റ്റുകാരുടെ രീതിയല്ലെന്ന്...








