സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു
ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണവില കുതിച്ചുയരുമെന്നാണ് വദഗ്ധരുടെ വിലയിരുത്തല്‍. ഇപ്പോള്‍ കാണുന്ന വിലക്കുറവിനെ വിശ്വസിക്കേണ്ടതില്ലെന്നും വിപണി വിദഗ്ധര്‍ പറയുന്നു. പക്ഷേ നിലവില്‍ പ്രതീക്ഷയ്ക്ക് വിപരീതമായി സ്വര്‍ണ...








