ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ
വെളിയങ്കോട്:ദേശീയപാത 66 ൽ വെളിയങ്കോട് ടൗൺ പ്രദേശത്തെയും മാറഞ്ചേരി എരമംഗലം പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന വെളിയങ്കോട് ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് ജനകീയപങ്കാളിത്തത്തോടെ പൂർത്തീകരിക്കുമെന്ന്...








