വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ഷാജിമോൾ പാലത്തിങ്ങൽ പ്രസിഡൻ്റും എം.എ നജീബ് വൈസ് പ്രസിഡന്റും
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിലെ ഷാജിമോൾ പാലത്തിങ്ങൽ പ്രസിഡൻ്റും കോൺഗ്രസ്സിലെ എം.എ നജീബ് വൈസ് പ്രസിഡന്റുമായി. ഇരുവരും ആറിനെതിരെ 16 വോട്ടിനാണ് വിജയിച്ചത്. പ്രസിഡൻ്റ്...








