പൊന്നാനിയില്‍ പ്രസാദ് പടിഞ്ഞാക്കര ബിജെപി സ്ഥാനാര്‍ത്ഥി ആയേക്കും
ചങ്ങരംകുളം:ശ്രദ്ധേയമായ മത്സരം നടക്കുന്ന പൊന്നാനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് പ്രസാദ് പടിഞ്ഞാക്കര മത്സരിച്ചേക്കും.ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടായേക്കുമെന്നാണ് വിവരം.നിലവില്‍ 47 സീറ്റുകളില്‍ ബിജെപി...








