മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണവില
കേരളത്തിൽ സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മാർച്ചിലെ തുടക്കത്തിൽ ഉയർന്ന നിലയിൽ നിന്നിരുന്ന സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി...
കേരളത്തിൽ സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മാർച്ചിലെ തുടക്കത്തിൽ ഉയർന്ന നിലയിൽ നിന്നിരുന്ന സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി...
ആലപ്പുഴ: കോൺഗ്രസ് പ്രവർത്തകർ മണ്ഡലത്തിൽ ശക്തമായും ആത്മാർത്ഥമായും തനിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്നും അവരോട് തന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ജി സുധാകരൻ. സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോൾ പ്രതിപക്ഷ...
ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥി. ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിലും നാട്ടികയിൽ സിസി മുകുന്ദനും മത്സരിക്കും. ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ...
ധര്‍മ്മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ നമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തലശേരി ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇത് മൂന്നാം തവണയാണ് പിണറായി വിജയന്‍...
പാലക്കാട്: മലബാർ മേഖലയിലേക്കുള്ള റെയിൽ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ഡിവിഷനിലൂടെ നാല് പുതിയ പ്രതിവാര ട്രെയിൻ അനുവദിച്ചു. ഇവയിൽ മൂന്നെണ്ണം ഇതിനകം സർവീസ് ആരംഭിച്ചു. നാലാമത്തെ...