കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു
പാലക്കാട്:കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു. പാലക്കാട് അട്ടപ്പാടി കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി (58) ആണ് മരിച്ചത്. ഈമാസം ഒൻപതിനാണ് കാട്ടാനയുടെ ആക്രമണത്തിൽ രങ്കസ്വാമിയ്ക്ക്...








