സിപിഐ ഓഫിസിന് മുന്നില്‍ കർഷകൻ ജീവനൊടുക്കി;നേതാക്കൾക്കെതിരെ വീഡിയോ
കോട്ടയം വൈക്കം തലയാഴം സിപിഐ ഓഫിസിന് മുന്നിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിക്കാശ്ശേരി ചെല്ലപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കർഷകനായ...








