അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് മടങ്ങി; ഇടുക്കി സ്വദേശി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു
കൊച്ചി:അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇടുക്കി സ്വദേശി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പന അനില്‍വേലില്‍ വീട്ടില്‍ ജയകുമാര്‍ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം അയര്‍ലന്‍ഡിലായിരുന്നു ജയകുമാര്‍.അയര്‍ലന്‍ഡില്‍...








