സിപിഐ മലപ്പുറം ജില്ലാ അസി.സെക്രട്ടറിയുടെഭാര്യയും മങ്കട ഗ്രാമപഞ്ചായത്ത് അംഗവുമായ സി പി നസീറ അപകടത്തില്‍ മരിച്ചു
പെരിന്തൽമണ്ണ:സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മങ്കട ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ കടന്നമണ്ണ പൂന്തോട്ടത്തിൽ പി ടി ഷറഫുദ്ദീന്റെ ഭാര്യയും നിലവിൽ മങ്കട ഗ്രാമ പഞ്ചായത്ത് കടന്നമണ്ണ...








