അവയവദാനത്തിനായി വ്യാജരേഖ; മുഖ്യപ്രതി നജീബ് പിടിയില്‍
അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി കാസര്‍കോട് സ്വദേശി നജീബ് അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലത്രാസ്...
അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി കാസര്‍കോട് സ്വദേശി നജീബ് അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലത്രാസ്...
തമിഴ്‌നാട്ടില്‍ ഇനി ദളപതി ഭരണം. പിന്തുണയുടെ കാര്യത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ് ഉണ്ടായെങ്കിലും ഒടുവില്‍ വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണയോടെയാണ് വിജയ് തമിഴ് നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയാകുന്നത്. ജനനായകനില്‍...
ചങ്ങരംകുളം:കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന അഴകത്ത് വളപ്പിൽ മുമ്മദ് (കുഞ്ഞിമോൻ 60)നിര്യാതനായി.ചങ്ങരംകുളത്ത് ലോട്ടറി കച്ചവടം ചെയ്ത് വരികയായിരുന്നു.ഭാര്യ മറിിയുമ്മ.മക്കള്‍ ബനീഷ്,നിഷാദ്,ഫൈസല്‍,ഫൗസിയ.മരുമക്കള്‍.ഹനീഫ,ജംഷീന,മുഹ്സിന,സുമീന
എടപ്പാൾ:നടുവട്ടം കാലടിത്തറ കീഴെകടുക്കരക്കൽ വിനു(44)നിര്യാതനായി.ബിജെപി തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി നടരാജൻ്റെ സഹോദരനാണ്. ഭാര്യ അഞ്ജുരാജ്, മക്കൾ അനാമിക ,അനഘ,അനുരാഗ് .സംസ്കാരം തിരുവനന്തപുരം പാറശ്ശാലയിലെ തറവാട്ടുവളപ്പിൽ
തിരുവനന്തപുരം:കേരളത്തിൽ അധികാരമേൽക്കാനൊരുങ്ങുന്ന യുഡിഎഫ് സർക്കാരിന്റെ 'ഇന്ദിര ഗ്യാരന്റി' പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ബസ് യാത്ര നടപ്പിലാക്കുന്നതിന് മുന്നോടിയായി കെഎസ്ആർടിസി വിവരശേഖരണം ആരംഭിച്ചു. ഇതിനായി ഇന്നു (മെയ് 9)...