സ്റ്റോപ്പില്‍ ഇറക്കിയില്ല’വിജനമായ സ്ഥലത്ത് ഇറക്കി വിട്ടു’കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി ചങ്ങരംകുളം സ്വദേശിനി
ചങ്ങരംകുളം: രാത്രി യാത്രയ്ക്കിടെ സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയതായി ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി നൽകി.ചങ്ങരംകുളം കോക്കൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ചങ്ങരംകുളം...








