പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം
കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കഴിഞ്ഞ പത്ത് ദവിസമായി മലയാളികളും ദേശീയ രാഷ്ട്രീയവും ഉൾപ്പെടെ ഉറ്റു നോക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ആരെത്തുമെന്നത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേരളത്തിലെ മുതിർന്ന നേതാക്കൾ...








