• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം

ckmnews by ckmnews
May 13, 2026
in UPDATES
A A
പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം
0
SHARES
231
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കഴിഞ്ഞ പത്ത് ദവിസമായി മലയാളികളും ദേശീയ രാഷ്ട്രീയവും ഉൾപ്പെടെ ഉറ്റു നോക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ആരെത്തുമെന്നത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേരളത്തിലെ മുതിർന്ന നേതാക്കൾ തന്നെ അവകാശവാദം ഉന്നയിച്ച് രം​ഗത്തെത്തിയോടെയാണ് പ്രഖ്യാപനം നീണ്ടു പോകുന്നത്. മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അവസാനം പ്രഖ്യാപനം നാളത്തേക്ക് മാറ്റുകയായിരുന്നു

ഹൈക്കമാൻഡ് ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ട്. ഇനി കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ആരെത്തുമെന്ന് മാത്രമാണ് അറിയാനുള്ളത്. വൻ വിജയം നേടി പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തിയിട്ടും പത്ത് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണു​ഗോപാൽ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചെത്തിയത്. ഇതോടെ ​ചേരി തിരിഞ്ഞ് പ്രവർത്തകരും രം​ഗത്തെത്തി.

കോൺ​ഗ്രസിലെ ഫ്ലെക്സ് പോരും, ചേരിതിരിഞ്ഞുള്ള വിമർശനങ്ങളും, എംഎൽഎമാരുടെ പിന്തുണയും കേരള രാഷ്ട്രീയം കണ്ടു. മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിയാത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോ​ദിയും വിമർശനം ഉന്നയിച്ചതോടെ വിഷയം ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി യുഡിഎഫ് ഘടക കക്ഷികൾ രം​ഗത്തെത്തിയിരുന്നു. തീരുമാനം വൈകുന്നതിൽ പാണക്കാട്ട് ചേർന്ന് മുസ്ലിം ലീഗ് നേതൃയോഗം അതൃപ്തി രേഖപ്പെടുത്തി
മുഖ്യമന്ത്രിയെ കണ്ടെത്തത് സമൂഹമാധ്യമങ്ങളിലും ചർച്ചയായി. കോൺ​ഗ്രസ് ട്രോളുകളിൽ നിറഞ്ഞു. ട്രോളുകളിൽ നിന്ന് അത് മാർക്കറ്റിം​ഗ് തന്ത്രങ്ങളിലേക്ക് വരെ നീണ്ടു. സിനിമയിലില്ലാത്തത്ര സസ്പെൻസാണ് നാടെങ്ങും. ഊറ്റം കൊള്ളാൻ കഴിയുന്ന വിജയമായിരുന്നെങ്കിലും കാറ്റുപോയ ബലൂൺ പോലെയാണ് നാട്ടിലെ അണികളുടെ അവസ്ഥ. ഒടുവിൽ‌ മുഖ്യമന്ത്രി പ്രഖ്യാപനം നാളെ എത്തുമെന്നാണ് കോൺ​ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. പത്ത് ദിവസം കാത്തിരുന്നവർക്ക് നാളെക്കൂടി കാത്തിരിക്കാം മുഖ്യമന്ത്രി ആരെന്ന ചോദ്യവുമായി.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
33
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
68
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
285
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
82
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’
UPDATES

പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

October 8, 2026
43
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

October 8, 2026
21
Next Post
എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
33
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
68
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
285
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025