ജനനായകന് പ്രദര്‍ശനാനുമതി; വിജയ് ചിത്രത്തിൻ്റെ റിലീസ് തീയതി ഉടൻ
ദളപതി വിജയയുടെ അവസാന ചിത്രമായ ജനനായകന് പ്രദര്‍ശനാനുമതി നല്കി മദ്രാസ് ഹൈക്കോടതി. നിബന്ധനകളോടെയാണ് ഹൈക്കോടതി പ്രദര്‍ശനാനുമതി നൽകിയിരിക്കുന്നത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ്...








