പത്ത് വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി;ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കൊച്ചി: അമ്മയുടെ വീട്ടിൽ പത്ത് വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ ചെരിയംപറമ്പിൽ രമേശിന്റെയും ദിവ്യയുടെയും മകൻ ആകത് ആണ് മരിച്ചത്.കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു....








