ഒരേ ഒരു രാജാവ്; 58 മണിക്കൂറുകള്‍ കൊണ്ട് 100 കോടി; വിസ്മയമായി ദൃശ്യം-3
മലയാള സിനിമയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെ വിസ്മയമായ ദൃശ്യം. 58 മണിക്കൂറിനുള്ളില്‍ ആഗോള കളക്ഷന്‍ 100 കോടി പിന്നിടുന്ന ചിത്രമായി ദൃശ്യം-3...








