പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കലാണ് പാർട്ടി പ്രവർത്തനം:കുറുക്കോളി മൊയ്തീൻ എം.എൽ.എ
വെളിയങ്കോട് :താഴെത്തട്ടിൽ പൊതുജനങ്ങളുടെ സജീവമായ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കലാണ് പ്രധാന പാർട്ടിപ്രവർത്തനമെന്ന് തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ.ജില്ലാമുസ്ലിംലീഗിൻ്റെ നിർദ്ദേശപ്രകാരം വെളിയങ്കോട് പഞ്ചായത്ത്...








