പനിച്ച് കേരളം,ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയത് 10000ലധികം പേർ,ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതര്‍ കൂടുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 10853 പേരാണ്. ഏറ്റവും കൂടുതല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്...








