വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോൾഡൻ അക്വേറിയം ഉടമയായ പഴഞ്ഞി സ്വദേശി മരിച്ചു
പഴഞ്ഞി: പോർക്കുളത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പഴഞ്ഞി സ്വദേശി ജെബി പി.ജോൺ (48) അന്തരിച്ചു. കുന്നംകുളം പാലസ് റോഡിലെ 'ഗോൾഡൻ അക്വേറിയം'...








