പെരുമുക്കിൽ ആവേശം വിതറി ഫിഫ ഷൂട്ട് ഔട്ട് മത്സരം;പെരുമുക്ക് എഎംഎല്‍പി സ്കൂളിൽ കായികാവേശം
ചങ്ങരംകുളം:ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ പശ്ചാത്തലത്തിൽ പെരുമുക്ക് എഎംഎല്‍പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ഫിഫ ഷൂട്ട് ഔട്ട്' മത്സരം ശ്രദ്ധേയമായി.കുട്ടികളിൽ കായികപരമായ താല്പര്യവും ഒത്തൊരുമയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്...








