ഗുരുവായൂർ ക്ഷേത്രത്തിൽ പ്രേത്യേക ദർശനം സൗകര്യം’ദൂരപരിതി 50 കിലോമീറ്റര്‍ ആക്കണം ;നിവേദനം നല്‍കി
കുന്നംകുളം:ഗുരുവായൂർ ക്ഷേത്രത്തില്‍ പത്തു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവരെ പ്രാദേശിക നിവാസികളായി പരിഗണിച്ചു നടത്തി വരുന്ന പ്രേത്യേക ദർശനം സൗകര്യം ദൂരപരിധി പത്തു കിലോമീറ്റർ എന്നുള്ളത് ഭേദഗതി ചെയ്ത്...








