ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി
ചങ്ങരംകുളം:കോക്കൂർ പോസ്റ്റോഫീസിന് സമീപത്ത് താമസിച്ചിരുന്ന തുടുപ്പിനങ്ങാട്ട് രവി(60)നിര്യാതനായി.വര്‍ഷങ്ങളായി ചങ്ങരംകുളം ടൗണില്‍ ഫ്രൂട്സ് കച്ചവടം നടത്തിയിരുന്നു.
ചങ്ങരംകുളം:കോക്കൂർ പോസ്റ്റോഫീസിന് സമീപത്ത് താമസിച്ചിരുന്ന തുടുപ്പിനങ്ങാട്ട് രവി(60)നിര്യാതനായി.വര്‍ഷങ്ങളായി ചങ്ങരംകുളം ടൗണില്‍ ഫ്രൂട്സ് കച്ചവടം നടത്തിയിരുന്നു.
എടപ്പാൾ:തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ (84)നിര്യാതനായി.ഭാര്യ നന്ദിനി.മക്കൾ.ബിന്ദു,ബിജി ,രാജീവ്,മരുമക്കൾ.മുരളി,മണികണ്ഠൻ,ധന്യ
ചങ്ങരംകുളം :ദേശീയ ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സമീപത്തെ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഡോക്ടർമാരെ ആദരിച്ചു. പൂച്ചെണ്ടുകളും സ്നേഹോപഹാരങ്ങളും...
ന്യൂഡൽഹി: യുജിഎസ് നെറ്റ് സോഷ്യോളജി പരീക്ഷയിലെ ചോദ്യപേപ്പറിൽ ഗുരുതര പാകപ്പിഴ. ജൂൺ 30ന് നടത്തിയ പരീക്ഷയിലെ ചോദ്യപേപ്പറിലാണ് വലിയ രീതിയിലുള്ള അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്. തെറ്റായ ചോദ്യങ്ങളുൾപ്പടെ നൽകിയിട്ടുണ്ടെന്ന്...
പൂനെ: കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ സിയ ഗോയലിനും കാമുകൻ ചേതൻ ചൗധരിക്കും പുറമേ മൂന്നാമതൊരാൾക്കുകൂടി പങ്കുണ്ടോയെന്ന സംശയത്തിൽ പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്‌തതിലും നടത്തിയതിനും രണ്ട് പ്രതികൾക്കും...