പരാഗ്വെ കോട്ട തകർത്ത് എംബാപ്പെ; ഫ്രാൻസ് ക്വാർട്ടറിൽ; ജയം എതിരില്ലാത്ത ഒരു ഗോളിന്
ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഗോളിലാണ് ഫ്രാൻസിന്റെ...








