• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാലവർഷം കനിഞ്ഞില്ല: സെപ്റ്റംബറിൽ സംസ്ഥാനത്ത് മഴയിൽ 93 ശതമാനത്തിന്റെ കുറവ്

ckmnews by ckmnews
September 17, 2026
in Kerala
A A
കാലവർഷം കനിഞ്ഞില്ല: സെപ്റ്റംബറിൽ സംസ്ഥാനത്ത് മഴയിൽ 93 ശതമാനത്തിന്റെ കുറവ്
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ കേരളത്തിൽ പെയ്യേണ്ട മഴയുടെ അളവിൽ വൻ കുറവ്. ഈ കാലയളവിൽ സാധാരണയായി ലഭിക്കേണ്ട 151.6 മില്ലിമീറ്റർ മഴയുടെ സ്ഥാനത്ത് വെറും 11.1 മില്ലിമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ പെയ്തിട്ടുള്ളത്. പ്രതീക്ഷിച്ച മഴ ലഭ്യതയിൽ 93 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴ പെയ്യാത്തത് സംസ്ഥാനത്തെ താപനില ഉയരുന്നതിനും നിലവിലെ വൈദ്യുതി പ്രതിസന്ധി ഗുരുതരമാകുന്നതിനും കാരണമാകുന്നുണ്ട്.

ജില്ലകൾ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ തിരുവനന്തപുരത്താണ് ഏറ്റവും രൂക്ഷമായ സ്ഥിതിയുള്ളത്. ഇവിടെ പ്രതീക്ഷിച്ച മഴയിൽ 99 ശതമാനത്തിന്റെ കുറവാണുണ്ടായത്. കണ്ണൂർ, കാസർകോഡ്, ഇടുക്കി എന്നീ മൂന്ന് ജില്ലകൾ ഒഴികെയുള്ള മറ്റ് 11 ജില്ലകളിലും 90 ശതമാനത്തിന് മുകളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലവർഷത്തിന്റെ അവസാന ലാപ്പിലാണ് ഈ രീതിയിൽ മഴ ദുർബലമായിരിക്കുന്നത്.

ഇത്തവണ കാലവർഷം ഇത്രത്തോളം ദുർബലമാകാൻ പ്രധാന കാരണം ‘എൽനിനോ’പ്രതിഭാസമാണ്. എന്നാൽ വരും ദിവസങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ വിദഗ്ധർ. ബംഗാൾ ഉൾക്കടലിൽ രണ്ടു ദിവസത്തിനകം ഒരു ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ന്യൂനമർദ്ദം രൂപപ്പെടുകയാണെങ്കിൽ വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഈ മഴ നിലവിലെ കടുത്ത ചൂടിന് എത്രത്തോളം ആശ്വാസമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്.

Related Posts

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
Kerala

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

September 17, 2026
138
ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം
Kerala

ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം

September 17, 2026
196
2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടിൽ ഫീസ് ഏർപ്പെടുത്തിയ തീരുമാനം: പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ
Kerala

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടിൽ ഫീസ് ഏർപ്പെടുത്തിയ തീരുമാനം: പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ

September 17, 2026
63
അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി
Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

September 17, 2026
42
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
114
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ
Crime

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

September 17, 2026
145
Next Post
2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടിൽ ഫീസ് ഏർപ്പെടുത്തിയ തീരുമാനം: പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടിൽ ഫീസ് ഏർപ്പെടുത്തിയ തീരുമാനം: പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ

Recent News

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

September 17, 2026
18
ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

September 17, 2026
138
ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
8
ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം

ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം

September 17, 2026
196
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025