ADVERTISEMENT
ADVERTISEMENT
ckmnews

ckmnews

ഭര്‍ത്താവിന്റെ വിവാഹേതരബന്ധം തെളിയിക്കാന്‍ ഭാര്യ ഫോണ്‍ രേഖകള്‍ തേടുന്നത് സ്വകാര്യതയുടെ ലംഘനമെന്ന വാദം തള്ളി സുപ്രിംകോടതി

ഭര്‍ത്താവിന്റെ വിവാഹേതരബന്ധം തെളിയിക്കാന്‍ ഭാര്യ ഫോണ്‍ രേഖകള്‍ തേടുന്നത് സ്വകാര്യതയുടെ ലംഘനമെന്ന വാദം തള്ളി സുപ്രിംകോടതി

ഭരണഘടനയുടെ അനുച്ഛേദം 21 അനുശാസിക്കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം വിവാഹേതരബന്ധത്തില്‍ ആരോപണവിധേയനായ ഭര്‍ത്താവിന്റെ ഫോണ്‍രേഖകള്‍ സംരക്ഷിക്കാനുള്ള മറയായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രിംകോടതി. ആരോപണം ഉന്നയിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ഫോണ്‍ രേഖകളും...

ചങ്ങരംകുളത്ത് ദീര്‍ഘകാലം ലോട്ടറി വില്‍പന നടത്തിയിരുന്ന കാട്ടകാമ്പാല്‍ സ്വദേശി ജോണി(ജോണിയേട്ടന്‍)നിര്യാതനായി

ചങ്ങരംകുളത്ത് ദീര്‍ഘകാലം ലോട്ടറി വില്‍പന നടത്തിയിരുന്ന കാട്ടകാമ്പാല്‍ സ്വദേശി ജോണി(ജോണിയേട്ടന്‍)നിര്യാതനായി

കുന്നംകുളം:പഴഞ്ഞി കുത്തൂര്‍ സ്വദേശി പരേതനായ ഉട്ടൂപ്പ് മകന്‍ ജോണി(ജോണിയേട്ടന്‍ 68)നിര്യാതനായി.ചങ്ങരംകുളത്ത് ദീര്‍ഘകാലം ലോട്ടറി വില്‍പന നടത്തിയിരുന്നു

മാങ്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

മാങ്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

ചങ്ങരംകുളം:മാങ്കുളം ശാഖ മുസ്ലിം ലീഗ് സംഘടിപ്പിച്ച എസ്എസ്എൽസി,പ്ലസ് ടു, മദ്രസ പൊതു പരീക്ഷ വിജയികൾക്കുള്ള അവാർഡ് ദാന സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം...

ആര്യനാട് സിഐ യെ കസേരകൊണ്ട് തല അടിച്ചുപൊട്ടിച്ചു;കണ്ടന്റ് ക്രിയേറ്റര്‍ യദു കസ്റ്റഡിയില്‍

ആര്യനാട് സിഐ യെ കസേരകൊണ്ട് തല അടിച്ചുപൊട്ടിച്ചു;കണ്ടന്റ് ക്രിയേറ്റര്‍ യദു കസ്റ്റഡിയില്‍

തിരുവനന്തപുരം:ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിഐയെ സ്റ്റേഷനകത്ത് വെച്ച് ആക്രമിച്ച കേസില്‍ കണ്ടന്റ് ക്രിയേറ്ററെ കസ്റ്റഡിയിലെടുത്തു.കുളപ്പട സ്വദേശി യദു കൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. സിഐയുടെ തല കസേരകൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന്...

ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍. കൈവശമുള്ള ആനക്കൊമ്പിന്റെയും ആനക്കൊമ്പ് കൊണ്ട് തീര്‍ത്ത കരകൗശല വസ്തുക്കളുടെയും കണക്ക് കൈമാറി. മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്കാണ് കണക്ക് കൈമാറിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു...

Page 271 of 2358 1 270 271 272 2,358

Recent News