എം.വി. യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ഇന്ന് ഇബ്രാഹിം മുതൂരിന് സമര്‍പ്പിക്കും
എടപ്പാൾ:പ്രമുഖ വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകനായിരുന്ന അന്തരിച്ച എം.വി. യൂസഫ് മാസ്റ്ററുടെ നാമധേയത്തിലുള്ള രണ്ടാമത്തെ പുരസ്കാരത്തിന് ഇബ്രാഹിം മുതൂരിന് പുരസ്കാര സമര്‍പ്പണം ഇന്ന് നടക്കും. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും...








